എല്ലാവര്ക്കും പ്രയോജനപ്പെടുന്ന ഉപകാരപ്പെടുന്ന മൂന്നു നല്ല പുസ്തകങ്ങൾ. Th...
Three beautiful books to gift on Birthdays and special occasions. എല്ലാവര്ക്കും പ്രയോജനപ്പെടുന്ന ഉപകാരപ്പെടുന്ന മൂന്നു നല്ല പുസ്തകങ്ങൾ . ഇംഗ്ലീഷ് ഭാഷയിലെ രസകരമായ ശൈലികളും പ്രയോഗങ്ങളും മറ്റു നിരവധി രസകരമായ കാര്യങ്ങൾ അടങ്ങിയ പുസ്തകമാണ് ‘AMAZING ENGLISH’. ലോകത്തിലെ 63 ആരെയും അമ്പരപ്പിക്കുന്നതും ശാസ്ത്രത്തിനു തെളിയിക്കാൻ പറ്റാത്തതുമായ 63 ദുരൂഹതകൾ അടങ്ങിയ "MYSTERIES OF THE UNIVERSE", സമ്പൂർണമായ ESSAY പുസ്തകവും debates, speeches, group discussions, seminars എന്നിവയ്ക്ക് പ്രയോജനപെടുന്നതുമായ "201 ESSAYS " . ഈ പുസ്തകം അധ്യാപകർക്കും കുട്ടികൾക്കും മത്സരപരീക്ഷകൾ എഴുതുന്നവർക്കും IELTS, PTE, and TOEFL പരീക്ഷകൾ എഴുതുന്നവർക്കും ഒരേ പോലെ പ്രയോജനപ്പെടുന്നതാണ് . Nalla pusthakangal ( നല്ല പുസ്തകങ്ങൾ) സമ്മാനങ്ങൾ കൊടുക്കുവാൻ പറ്റിയ പുസ്തകങ്ങൾ ആണ് ഈ മൂന്നു പുസ്തകങ്ങൾ . നല്ല ഒരു പിറന്നാൾ സമ്മാനം ആണ് ഈ മൂന്നു പുസ്തകങ്ങൾ . നല്ല പുസ്തകങ്ങൾ .. വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ .. വാങ്ങേണ്ട പുസ്തകങ്ങൾ ആണ് ഇവയൊക്കെ . നല്ല പുസ്തകങ്ങൾ ...