മാതളം എങ്ങനെ നട്ടു വളർത്താം / മാതളം കൃഷി ചെയ്യുന്നത് എങ്ങനെ? / How to g...
"നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം… അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി
തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം…. അവിടെവച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും"
- തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം…. അവിടെവച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും"
ഉത്തമ ഗീതം 7:13 (Malayalam Bible)
മാതളം വീട്ടില്‍ എങ്ങനെ നട്ടു വളർത്താം എന്ന് കാണൂ.
മാതള നാരങ്ങ വളർത്താം / മാതളം എങ്ങനെ നട്ടു വളർത്താം / മാതളം കൃഷി ചെയ്യുന്നത് എങ്ങനെ? / How
to grow pomegrante tree? Malayalam മാതളച്ചെടി നട്ടു പരിപാലിക്കുന്നത്
എങ്ങനെ?/ മാതളം കുഴിച്ചു വച്ച് പരിപാലിക്കുന്നത് എങ്ങനെ? ഈ വീഡിയോ കണ്ടു നോക്കൂ.മാതളനാരകം കായ്ക്കാൻ എളുപ്പ വഴി ഈ വീഡിയോ കാണുക. മാതളം എങ്ങിനെ വേഗത്തിൽ കായ്പ്പിക്കാം ഈ വീഡിയോ കാണുക. മാതളം, ഉറുമാൻപഴം, റുമാൻ പഴം, ഉറുമാമ്പഴം, മാതളനാരകം, അനാർ, എന്നിങ്ങനെ അറിയപ്പെടുന്നു. How to grow and care Pomegranate? How to grow Anar/ എങ്ങനെ മാതളം വളർത്താം/ How to Grow Pomegranates - Complete Guide / How to
grow pomegrante tree? Maathalam enagne nadam? Pomegranate
Tree Care Tips
” നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം… അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി
തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം…. അവിടെവച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും‘
തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം…. അവിടെവച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും‘
കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. മാതളനാരകം - ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. മാതളം ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെ യ്യും. ദിവസവും മാതളം കഴിച്ചാല്....
മാതളം ദിവസവും കഴിക്കുന്നതില് ധാരാളം ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. മാതളം മാത്രമല്ല തൊലിയും മികച്ചതാണ്; ഗുണങ്ങൾ പലതാണ്... വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒന്നാണ് മാതളനാരങ്ങ. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം നൽകുന്നു. മാതളം കഴിക്കാം; ആരോഗ്യം നേടാം ആരോഗ്യം സംരക്ഷിക്കാന് കഴിക്കേണ്ട ഫലങ്ങളില് ഏറ്റവും മികച്ചതാണ് മാതളം. പോഷകങ്ങളുടെ കലവറയായ മാതളം കഴിക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങള് ഉണ്ട്.
കാര്ബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുകയും ദഹന പ്രശ്നങ്ങള്ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. മാതള നാരങ്ങ കഴിച്ചാല് പ്രായത്തെ തോല്പ്പിക്കാം മാതള ജ്യൂസ്; ഗുണങ്ങൾ ഏറെയാണ് മാതള ജ്യൂസ് ആരോഗ്യത്തിന് അത്യുത്തമം നിത്യവും മാതളം കഴിച്ചാല് ലഭിക്കുന്ന ഗുണങ്ങള് അതിശയിപ്പിക്കുന്നത് പഴവർഗ്ഗങ്ങൾ എല്ലാം തന്നെ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ ഒരുപിടി മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ടും മാതളം തന്നെയാണ്. ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഏറ്റവും കൂടുതലുള്ളത് മാതളത്തിലാണ്. മാതളത്തിന്റെ ജ്യൂസിലും ഇതേപോലെ ഗുണങ്ങൾ ഒട്ടേറെയാണ്. നിത്യവും മാതളം കഴിച്ചാല് ലഭിക്കുന്ന ഗുണങ്ങള് അതിശയിപ്പിക്കുന്നതാണ്. ബ്രെസ്റ്റ് ക്യാന്സറിനെ ചെറുക്കാന് കഴിവുളള ഫലമാണ് മാതളം. കരള് ശുദ്ധമാക്കാനും മാതളത്തിനു കഴിയും. മാതളം സ്ഥിരമായി കഴിച്ചാല് കരള് ശുദ്ധമാകുന്നതോടെ ശരീരത്തിന് ഒരു റിഫ്രെഷ് ലുക്കാണ് ലഭിക്കുന്നത്. കൊളസ്ട്രാള് കുറയ്ക്കുന്നു. ഹീമോഗ്ലോബിനെ ഉയര്ത്തി രക്തത്തിന്റെ അളവു വര്ദ്ധിപ്പിക്കുന്നു. പ്രമേഹത്തെയും മെറ്റബോളിക്ക് പ്രശ്നങ്ങളെയും കുറക്കാനും വിശപ്പില്ലായ്മ മാറ്റാനും മാതളം സഹായിക്കുന്നു.
ഇത്രയും ഗുണങ്ങൾ ഉള്ളപ്പോൾ ദിവസേന ഓരോ ഗ്ലാസ് മാതള ജ്യൂസ് കഴിക്കുന്നത് പ്രയോജനകരമാണ്. ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു.
അഴക് പകരാനും, ആരോഗ്യം പ്രധാനം ചെയ്യാനും കഴിയുന്ന പഴവര്ഗ്ഗമാണ് മാതളം. മാതളം വര്ഷം മുഴുവനും പൂക്കുമെന്കിലും കൂടുതല്‍ കായ്കള്‍ ഉണ്ടാകുന്നത് വര്ഷ കാലത്താണ്.
തൊലി, കായ്, ഇല, പൂവ് എന്നിവ എല്ലാം തന്നെ ഔഷധ യോഗ്യം ആണ്. വിരശല്ല്യം, തളര്ച്ച എന്നിവ ഒഴിവാക്കാനും, ദഹനശക്തി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍, ബി.പി എന്നിവ കുറയ്ക്കാനും ഇതിനു കഴിയും.പല്ലുകളുടെ സംരക്ഷണത്തിനും മാതളനാരകം നല്ലത് തന്നെ.
മാതള നാരകത്തിന്റെ അല്ലികളില്‍ പ്രോട്ടീന്‍, ജീവകം
B1,B2,B3,B5,B6, B9, ജീവകം C, കാല്സ്യം , ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം, സിങ്ക്, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇനി ദിവസവും മാതളo നമ്മുടെ ഭക്ഷണത്തില്‍ ഉള്പ്പെടുത്താന്‍ മടിക്കേണ്ട.
മാതള നാരകത്തിന്റെ അല്ലികളില്‍ പ്രോട്ടീന്‍, ജീവകം
B1,B2,B3,B5,B6, B9, ജീവകം C, കാല്സ്യം , ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം, സിങ്ക്, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇനി ദിവസവും മാതളo നമ്മുടെ ഭക്ഷണത്തില്‍ ഉള്പ്പെടുത്താന്‍ മടിക്കേണ്ട.
Comments
Post a Comment